Skip to content
Malayalam Film and Television Chamber of Commerce
Malayalam Film and Television Chamber of Commerce
Menu
Home
About Us
About Us
Patron
Donation
Bye-Laws
Management
Board of Directors
Peer Directors
Advisory Board Members
Managing Committee
Executive Committee Members
Coordinators
Brand Ambassador
Membership
Online Membership
Member Eligibility
Member Benefits
Associate Membership
Life Membership
Corporate Membership
Producer Membership
Distributor and Exhibitor Membership
Registration
New
Script Registration
Producer Registration
Faculties
Activities
Courses
Blog
Gallery
Photos
Videos
Contact Us
Activities
Navathi Celebration of Legendary Malayalam Film Star, Producer and Director Madhu
മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയനടൻ മധുവിന്റെ നവതി ആഘോഷം മുംബൈയിലെ കാളിദാസ നാട്യമന്ദിറിൽ സെപ്റ്റംബർ 23, ശനിയാഴ്ച, അരങ്ങേറി. മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത് ബിസിനസ്സുകാരനും ബോംബെ കേരളീയ സമാജത്തിന്റെ പ്രസിഡന്റും ജനം ടിവിയുടെ മാനേജിങ് ഡയറക്ടറുമായ ഡോക്ടർ രാജശേഖരൻ നായരാണ്.
മുഖ്യാതിഥിക്ക് മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മലയാളഭൂമി ശശിധരൻനായർ സ്മരണിക നൽകി. സമീപം വൈസ് ചെയർമാൻ അഡ്വക്കേറ്റ് പി. ആർ. രാജ്കുമാർ. ഇദ്ദേഹം മുഖ്യാതിഥിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
മുംബൈയിൽ മധുവിന്റെ നവതി ആഘോഷത്തിൽ റസൂൽ പൂക്കുട്ടി മുഖ്യാതിഥി